പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നു എന്ന കാരണത്താല്‍ പൊലീസ് പെരുമ്പാവൂരില്‍ മേലാമുറിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം തടഞ്ഞിരുന്നു.
റോഡില്‍ ഇറങ്ങി സമരം ചെയ്യുന്ന ഞങ്ങളുടെ പെണ്‍കുട്ടികളെ പുരുഷ പൊലീസ് ആക്രമിക്കുമെന്ന സ്ഥിതി ഉണ്ടായാല്‍ അതിനെ കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്നും അദേഹം താക്കീത് നല്കി
പെട്രോൾ ഡീസൽ സെസ് വിലക്കയറ്റത്തിന് വഴിവെക്കുമെന്ന ആരോപണത്തിനിടെ മുഖ്യമന്ത്രി പിണറായിയുടെ പഴയ പോസ്റ്റ് വൈറലാകുന്നു
അഞ്ചുവർഷത്തേക്ക് വിലവർധനവുകൾ ഉണ്ടാവില്ല എന്നു പറഞ്ഞ അതേ നാവു കൊണ്ട് തന്നെ ഇന്ധന വില തുടങ്ങി നിരവധി ജനദ്രോഹ നടപടികൾക്കാണ് സർക്കാർ തിരികൊളുത്താൻ പോകുന്നത്.
പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി.
വൈകുന്നേരം രാജ്ഭവനിലാണ് ഗവര്‍ണറുടെ വിരുന്ന്.
ജനകീയ വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കും
പൊലീസ് ഇത്ര വഴിപിഴച്ചൊരു കാലവും ഇത്രയും പരാജയപ്പെട്ടൊരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും അദേഹം തുറന്നടിച്ചു.
കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം വലിയ വിവാദമായിരിക്കെ അടൂര്‍ ഗോപാലകൃഷ്നെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.ലോകം കണ്ട മികച്ച സംവിധായകനാണ് അടൂര്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേശാഭിമാനിയുടെ 80ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ....