കനത്ത മൂടല്‍ മഞ്ഞാണ് ഡല്‍ഹിയില്‍
വന്‍തോതിലുള്ള മരം നടീല്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ആവശ്യമായ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ 37 ശതമാനം വരെ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള മറ്റ് പരിഹാരങ്ങള്‍ക്കൊപ്പം വനങ്ങളുടെ സംരക്ഷണത്തിന് കഴിയുമെന്നതാണ് വിദഗ്ധര്‍ പറയുന്നത്.
അന്തരീക്ഷ മലിനീകരണം കാരണം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു
കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് കേരളത്തോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചത്
ചൊവ്വാഴ്ച കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി ജില്ലയില്‍ ഓറഞ്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം...
തിരുവനന്തപുരം: ലക്ഷദ്വീപില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മല്‍സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്നും...
സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴയുണ്ടാകും. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കും...
വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി). തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകും. മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നല്കി. അതേസമയം, ഇന്നലെ വൈകിട്ട് പെയ്ത മഴ സംസ്ഥാനത്ത്്...
വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ച രാത്രി 11.30 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സമുദ്രനിരപ്പില്‍നിന്ന്...
ന്യൂഡല്‍ഹി: രാജ്യത്തെ വിറപ്പിച്ച ശക്തമായ ഇടിമിന്നലിലും പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 71 ആയി. ശക്തമായ കൊടുങ്കാറ്റും പേമാരിയും അഞ്ചു സംസ്ഥാനങ്ങളിലാണ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത്. ഉത്തര്‍പ്രദേശില്‍ മാത്രം 42 പേരാണ് മരിച്ചത്. പശ്ചിമ...