More8 years ago
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക: മുസ്ലിം ലീഗ്
കോഴിക്കോട്: പകരുന്ന പകര്‍ച്ചപ്പനിയില്‍ പകച്ച് നില്കുന്ന കുടുംബങ്ങള്‍ക്ക് റിലീഫിന്റെ ഭാഗമായി അടിയന്തര സഹായം നല്‍കുന്നതിലും പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനും മുസ്ലിം ലീഗ്, പോഷക സംഘടനാ പ്രവര്‍ത്തകര്‍ സര്വ്വസജ്ജരാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്...