ഉമ്മന്‍ചാണ്ടിയും സഹപ്രവര്‍ത്തകരും സി.ബി.ഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അഗ്നിശുദ്ധിവരുത്തി ശിരസുയര്‍ത്തിനില്‍ക്കുമ്പോള്‍ സാമാന്യ നീതിയെ വലിച്ചുകീറി എന്തുവിലകൊടുത്തും പ്രതിയോഗികളെ സമൂഹത്തിനുമുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പിണറായിയും കൂട്ടരും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.
ബിനീഷിന്റെ മറുപടികള്‍ പരിശോധിക്കാതേ ക്ലീന്‍ ചിറ്റ് നല്കാന് കഴിയില്ലെന്നാണ് ഡയറക്ടറേറ്റ് പറയുന്നത്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. സുപ്രീം കോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതിയുടെ...
ന്യൂഡല്‍ഹി: അമിത് ഷാക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചീട്ട്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരായ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ്...