നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്
സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയിൽ പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക് അഭിമാന നേട്ടം ആദ്യ ബാച്ചിൽ പരീക്ഷ എഴുതിയ 100 പേരിൽ 9 പേർ വിജയിച്ചു. സഹായിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി.. പ്രിയ നേതാവ് പാണക്കാട് സയ്യിദ്...
ഒന്നാം റാങ്കോടെ ജയിച്ചു കയറിയ ആദ്യ മലയാളി വനിതയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഹരിത കുമാർ ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്‍ എക്സലന്‍സി പുരസ്കാരത്തില്‍ രാജ്യത്തെ ആദ്യ ആറില്‍ തൃശൂര്‍ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്‍....
തോല്‍പ്പിക്കാന്‍ ശ്രമിച്ച വിധിക്ക് മുന്നില്‍ വിജയിച്ചുകാട്ടി സിവില്‍ സര്‍വീസ് തിളക്കത്തില്‍ വയനാട്ടുകാരി ഷഹാന ഷെറിന്. ഐഎഎസ് പരീക്ഷയില്‍ മികച്ച വിജയമാണ് ഷഹാന ഷെറിന് കരസ്ഥമാക്കിയത്. 913-ാം റാങ്കാണ് വയനാട് സ്വദേശിയായ ഷഹാന സ്വന്തമാക്കിയത്. ആദ്യം ടെറസില്‍...
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ, ഉമ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക്...
ന്യൂഡല്‍ഹി: 2020-ലെ സിവില്‍ സര്‍വീസ് അഭിമുഖം ഓഗസ്റ്റ് രണ്ട് മുതല്‍ പുനരാരംഭിക്കും.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ അഭിമുഖ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് തീരുമാനിച്ചതെന്ന് യു.പി.എസ്.സി വ്യത്തങ്ങള്‍ പറഞ്ഞു. 2046 പേരാണ് അഭിമുഖത്തില്‍...
14% ജനസംഖ്യയുള്ള മുസ്ലിംകളില് അഞ്ച് ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശം നേടാനായത്
കോഴിക്കോട് : ഹബീബ് സ്റ്റുഡന്റ്സ് സെന്റര്‍ കേന്ദ്രമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ദലിത്-മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക...
മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ കരുവാരകുണ്ട് സ്വദേശി സജാദ് മുഹമ്മദ് അനുഗൃഹം തേടി പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലെത്തി. മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയാണ് സജാദ് സന്ദര്‍ശിച്ചത്....
കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വയനാട്ടിലെ ആദിവാസി യുവതി ശ്രീധന്യക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. കഠിനാധ്വാനവും സമര്‍പ്പണവുമാണ് ശ്രീധന്യക്ക് ചരിത്ര വിജയം സമ്മാനിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു....