india2 years ago
കോവിഡ് ജാഗ്രത : വിമാനത്താവളങ്ങളില്‍ പരിശോധന ഇന്ന് മുതല്‍
കോവിഡ് വ്യാപനത്തില്‍ ജാഗ്രത കൂട്ടി കേന്ദ്രം. ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും മാസ്ക് ഉള്‍പ്പെടെയുള്ള കൊവിഡ്...