india5 months ago
2015ന് ശേഷം വന്നവരെ നാട് കടത്തും; പൗരത്വ ഭേദഗതിയിൽ അസം മുഖ്യമന്ത്രി
ബംഗ്ലാദേശ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച രേഖകളില്ലാത്ത മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കാന് ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സി.എ.എ നിയമങ്ങളുടെ വിജ്ഞാപനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.