Culture7 years ago
അയ്യല്ലൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഒമ്പത് ആര്.എസ്.എസുകാര്‍ക്കെതിരെ കേസ്
മട്ടന്നൂര്‍: അയ്യല്ലൂരില്‍ സി .പി .എം പ്രവര്‍ത്തകനായ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാത്രി പത്തിനു അയ്യല്ലൂര്‍ വായനശാലയ്ക്ക് സമീപത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ വെച്ചായിരുന്നു സംഭവം. സി.പി.എം അയ്യല്ലൂര്‍ ഈസ്റ്റ്...