kerala2 years ago
സിഐയുടെ വാഹനം യുവാവിനെ ഇടിച്ചിട്ടും കേസില്ല; എല്ല് ഒടിഞ്ഞില്ലെന്ന് ന്യായീകരണവും
കൊച്ചി ഹാര്‍ബര്‍ പാലത്തില്‍ യുവാവിനെ വാഹനമിടിച്ചിട്ട് കടന്ന പൊലീസ് ഉദ്യോഗസ്ഥനെയും വനിതാ ഡോക്ടറെയും സംരക്ഷിക്കാന്‍ പൊലീസിന്റെ പെടാപ്പാട്. നാല് ദിവസം കഴിഞ്ഞിട്ടും ഇടിച്ചിട്ടവര്‍ക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് കേസ് ഒത്തിതീര്പ്പാക്കാനുള്ള നീക്കത്തിലാണ്. വ്യാഴായ്ച രാത്രി കടവന്ത്ര സിഐ...