ഭീഷണി മുഴക്കിയതിനു സി.പി.എം ഏരിയ സെക്രട്ടറി ടി രവീന്ദ്രന്, കട തകര്‍ത്തതിന് അവിശ്വാസത്തിലൂടെ പുറത്തായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പി റീന എന്നിവര്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.
കടയിലുണ്ടായിരുന്ന വനിതാ ജീവനക്കാരെ ആക്രമിച്ചെന്നും കടയുടെ ഷട്ടര്‍ താഴ്ത്തി ചാവി സിപിഎം പ്രവര്‍ത്തകര്‍ കൊണ്ടുപോയെന്നും സുധീര്‍ എസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നു
സുധീര്‍ പുന്നപ്പാലയെയാണ് സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്