Culture7 years ago
‘യേശുവിന്റെ ജന്മനാട്ടി’ലെ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കി ഇസ്രാഈല്‍
ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, യേശു പിറന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഫലസ്തീനിലെ ബെത്ത്ലഹേമില്‍ ജനങ്ങള്‍ ഇസ്രാഈലിന്റെ അതിക്രമങ്ങളാല്‍ പൊറുതി മുട്ടുകയാണ്. ബെത്ത്ലഹേമിലെ വിഖ്യാതമായ നാറ്റിവിറ്റി ചര്‍ച്ച് അടക്കം ഫലസ്തീന്റെ വിവിധ ഭാഗങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെങ്കിലും ജെറൂസലമിന്റെ ഭാവി...