നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം. മന്ത്രി പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.
സിറോ മലങ്കര സഭാ പ്രതിനിധികളായ ഫാദര്‍ വർക്കി ആറ്റുപുറം, ഫാദര്‍ ജോസഫ് വെൺമാനത്ത് എന്നിവരാണ് പ്രഭാത ഭക്ഷണത്തിന് ബി.ജെ.പി നേതാക്കൾക്കൊപ്പം പങ്കെടുത്തത്.
കെ.കരുണാകരന് പ്രതിഷേധക്കാര്‍ ചാര്‍ത്തിക്കൊടുത്തത് പോപ്പിന്റെ ചെരുപ്പു നക്കി എന്ന പദപ്രയോഗമായിരുന്നു.
മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ സമൂഹം വ്യാപകമായി ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു
കേരളത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു
കേരളത്തിലെ ക്രിസ്ത്യാനികളുടെ വീട്ടില്‍ ക്രിസ്തുമസിനും ഈസ്റ്ററിനും ബിജെപി പ്രവര്‍ത്തകരെത്തി ഒരുമിച്ച് സന്തോഷം പങ്കിടുമെന്ന് കേരളത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കര്‍ എം പി അറിയിച്ചിരുന്നു
കുരുത്തോല പ്രദക്ഷിണവും ദേവാലയങ്ങളില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്റെ സവിശേഷതകളാണ്
കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.
ബി.ജെ.പിയുടേത് കര്‍ഷകരെ ദ്രോഹിച്ച ചരിത്രമെന്ന് കോണ്‍ഗ്രസ്
ഈ നീക്കത്തിനെതിരെ മറുനീക്കവും ശക്തമാക്കിയിരിക്കുകയാണ്.