കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ 25 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 300 ഓളം പേര്‍ക്ക് പരിക്കേറ്റതായി ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
ജിദ്ദ: വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയട്രോ പരോലിന് മക്കയില്‍ മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ്സയെ സന്ദര്‍ശിച്ചു. വത്തിക്കാനുമായി ബന്ധം സൂക്ഷിക്കുകയും തീവ്രവാദത്തിനെതിരെ ശക്തമായ...
ബിജെപിയെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ക്രിസ്തീയ സമൂഹം അടിസ്ഥാനപരമായ മാറ്റം വരുത്തണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയിട്ടും കേന്ദ്രസര്‍ക്കാരിനെ കുറിച്ച് ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. നിസ്സാര കാര്യങ്ങള്‍ക്കു പോലും...
ടെക്സാസ്: കുമ്പസാരം നടത്താനായി പള്ളിയിലെത്തിയ സൗന്ദര്യമത്സര ജേതാവായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 85 വയസ്സുകാരനായ ജോണ്‍ ഫെയിറ്റിനെതിരെ ദക്ഷിണ ടെക്സാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. എണ്പത്തഞ്ചു വയസ്സുകാരനായ...
കെയ്റോ: ഈജിപ്തിലെ സുന്നികള്‍ക്കും സലഫികള്‍ക്കും മുസ്ലിം ബ്രദര്‍ഹുഡിനും അല്‍ അസ്ഹറിലെ പണ്ഡിതന്മാര്ക്കും കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കുമെതിരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍. ഡിസംബറില്‍ ഐ.എസിന്റെ ആക്രമണത്തിനിരയായ കോപ്റ്റിക് ക്രിസ്ത്യാനികളെ പിന്തുണച്ച എല്ലാവരും മതവിരുദ്ധരാണെന്നും...
2050 ആവുമ്പോഴേക്ക് വിശ്വാസികളുടെ എണ്ണത്തില്‍ ക്രിസ്ത്യാനിറ്റിയും ഇസ്ലാമും ഒപ്പത്തിനൊപ്പമാവുമെന്ന് പഠനം. ഇസ്ലാം അതിവേഗം വളരുമ്പോള്‍ ഹിന്ദു, ക്രിസത്യന്‍ മതങ്ങളും വളര്‍ച്ചയുടെ പാതയിലാണെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നു. ലോക ജനസംഖ്യാ വര്‍ധനവിന്റെ രണ്ടിരട്ടി...