News4 years ago
രണ്ടാം ഡോസ് വാക്സിന് 8 ആഴ്ചയ്ക്കുള്ളില്‍ എടുക്കണം
രണ്ടു വാക്സിന് ഡോസുകള്‍ക്കും ഇടയില്‍ ഉള്ള സമയം 12 ആഴ്ചയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഈ തീരുമാനം ഉപേക്ഷിക്കുന്നതായി ജോണ്സണ് പ്രതികരിച്ചു.