ന്യൂയോര്‍ക്ക്: ലോകത്തെ രണ്ട് പ്രമുഖ സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും കോടികളുടെ ഇറക്കുമതി തീരുവ ചുമത്തി വ്യാപാര യുദ്ധം ശക്തമാക്കി. ചൈനയില്‍നിന്നുള്ള ഓട്ടോമൊബൈല്‍, ഫാക്ടറി മെഷിനറി സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങള്ക്ക് അമേരിക്ക 160 കോടി ഡോളറിന്റെ...
ബീജിങ്: ഇന്ത്യന്‍ കറന്‍സി അച്ചടിക്കാനുള്ള കരാര്‍ ചൈനയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്പറേഷന് ലഭിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റാണ്...
ടെഹറാന്‍: ആണവക്കരാറില്‍ നിന്നും പിന്മാറിയ അമേരിക്കക്ക് പകരം ചൈനയെ ഭാഗമാക്കാന്‍ ഇറാന്റെ നയതന്ത്ര നീക്കം. ഇറാനുമേല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധം ശക്തമായി ചെറുത്തു തോല്‍പ്പിക്കാനാണ് ഇറാന് പ്രസിഡണ്ട് ഹസന് റൂഹാനിയുടെ ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ...
ബെയ്ജിങ്: ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. യിബിന്‍ നഗരത്തിലെ സിച്ചുആന്‍ പരിസരത്തെ വ്യവസായ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം രാത്രി 6.30 ഓടെയാണ് അപകടം നടന്നത്. ഹെന്‍ഡ...
ന്യൂഡല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടും വ്യാപാരയുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി യുഎസും ചൈനയും. വ്യാപാരയുദ്ധം കടുത്തതോടെ ഇന്ത്യന്‍ രൂപയടക്കമുളള നാണയങ്ങളുടെയെല്ലാം മൂല്യം കുത്തനെ ഇടിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനീസ്...
ബീജിങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ വീണ്ടും ചൈനയിലെത്തിയതായി റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ട്രംപിന് നല്കിയ ഉറപ്പുകളും മറ്റും ചൈനീസ് നേതൃത്വവുമായി കിം ചര്‍ച്ച...
ബീജിങ്: ചൈനയിലെ മുസ്്ലിം പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉത്തരവ്. മസ്ജിദ് അങ്കണത്തിലെ പ്രധാന സ്ഥലത്ത് തന്നെ ചൈനീസ് പതാക നാട്ടണമെന്നാണ് നിര്‍ദേശം. മുസ്്ലിംകള്‍ക്കിടയില്‍ ദേശസ്നേഹം വളര്‍ത്താന്‍ ഇത് കാരണമാകുമെന്നും ചൈനീസ് ഭരണകൂടത്തിനു...
ചൈനയില്‍ തടവിലായ മുസ്ലീംകളെ നിര്‍ബന്ധിച്ച് മദ്യവും പന്നിയിറച്ചിയും കഴിപ്പിക്കുന്നുയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനയില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കസാക്കിസ്താന്‍ പൗരന് ഒമിര്‍ ബെക്കാലി. ചൈനയില്‍ നടന്ന വിദ്യാഭ്യാസ ക്യാമ്പിനിടെ അറസ്റ്റിലായ വ്യക്തിയാണ് ഒമിര്‍. സ്വദേശികളും വിദേശികളടക്കം...
ബീജിങ്: ചൈന തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ പരീക്ഷണ ദൗത്യം തുടങ്ങി. അമ്പതിനായിരം മെട്രിക്ക് ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള കപ്പല്‍ ഡാലിയന്‍ ഷിപ്പ് യാര്‍ഡ് വിട്ടു. തര്‍ക്കത്തിലിരിക്കുന്ന സമുദ്ര മേഖലയില്‍ നാവിക...
തെഹ്റാന്: ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്നതു സംബന്ധിച്ച് ഉടമ്പടിയില്‍ ഒപ്പുവെച്ച മറ്റു രാജ്യങ്ങളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. അമേരിക്കയെ മറികടന്ന് മുന്നോട്ടുപോകും. ബാക്കിയുള്ള രാജ്യങ്ങളുമായി സഹകരിച്ചാല്‍ ലക്ഷ്യം...