ജനുവരി 19നാണ് ചൈനയിലെ അന്‍ഹുയി പ്രവശ്യയിലെ ഫുയാങ് നഗരത്തിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവം നടത്തത്
141.18 കോടിയാണ് 2022ലെ ജനസംഖ്യ
വിദേശയാത്രക്കാര്‍ക്കുള്ള ക്വാറന്റീന് നിബന്ധന ഒഴിവാക്കി ചൈന. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ചൈന ക്വാറന്റീന് ഏര്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനമാണ് ഞായറാഴ്ച മുതല്‍ പിന്‍വലിക്കുന്നത്. ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. ക്വാറന്റീന് ഒഴിവാക്കുമെന്ന...
ബെയ്ജിംഗ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് വെയ്നിന്റെ നാരങ്ങയുടെ ആവശ്യം വര്‍ധിക്കുന്നത് .
ശക്തമായ ലോക്ഡൗണുകള്‍, ദൈനംദിനമുള്ള പരിശോധനകള്‍, രോഗബാധിതരല്ലാത്ത ആളുകള്‍ക്ക് പോലും ക്വാറന്റൈനുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണണ് ചൈനയുടെ സീറോ-കോവിഡ് നയം.
സിന്‍ജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംകിയിലെ ഒരു ബഹുനില കെട്ടിടത്തില്‍ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തില്‍ വ്യാപകമായ ജനരോഷത്തിന് കാരണമായത്.
തീരുമാനത്തില്‍ ബൈഡന് ഭരണകൂടം പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ഉത്ഭവം കണ്ടെത്തിയാൽ മാത്രമേ കൊറോണ വൈറസ് വീണ്ടും പടർന്നുപിടിക്കുന്നത് ഒഴിവാക്കാൻ കഴിയുവെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.
രോഗത്തിന്റെ ഉത്ഭവം കണ്ടെത്തി രാജ്യത്തെ കുറ്റപ്പെടുത്താനല്ല, മറിച്ച് ഭാവിയില്‍ ഇത്തരം വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാനാണ് അന്വേഷണം നടത്തുന്നത്
ഹുവെയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനമാണ് ഗ്രീസ്മാന് രാജിവച്ചത്