വാഷിങ്ടണ്‍: ചൂടേറിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ചൈനയുടെ വണ്‍ ചൈന പോളിസിയെ അംഗീകരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ്...
ബെയ്ജിങ്: വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് മുമ്പെ ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ച ആന്‍ഡ്രോയ്ഡിലേക്കു നോക്കിയയുടെ വരവ് വിപണിയിലും തുടരുന്നു. വിപണിയില്‍ എത്തിയ മിനുറ്റില്‍ തന്നെ സ്റ്റോക്ക് കാലിയാക്കിയാണ് നോക്കിയ 6ന്റെ ആദ്യ ഫ്ലാഷ് സെയില്‍ പൂര്‍ത്തിയാക്കിയത്....
ബെയ്ജിങ്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയുടെ കടുത്ത താക്കീത്. ‘ഒറ്റ ചൈന നയത്തെ എതിര്‍ത്ത് സംസാരിച്ചാല്‍ നിങ്ങളുടെ ശത്രുക്കളെ ഞങ്ങള്‍ സൈനികമായി സഹായിക്കുമെന്നാണ്’ ചൈന അറിയിച്ചു. ഒറ്റ ചൈന നയത്തിനെതിരെ തായ്വാന് അനുകൂലമായി...
ബൈജിങ്: ചൈനയില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ കണ്ടാല്‍ അത് തടയാനും പൊതു സുരക്ഷാ അതോറിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അറിയിച്ച് ഗവണ്മെന്റ് ഉത്തരവ് പുറത്തിറങ്ങി. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്നത് നിരോധിച്ചു...
ചൈനയിലെ ബീജിങില്‍ നടക്കുന്ന ലോക ‘2016 ലോക റോബോട്ട് കോണ്‍ഫറന്‍സില്‍’ വിവിധ രാജ്യങ്ങളില്‍ നിന്നായി 200-ലധികം ഗവേഷണ സ്ഥാപനങ്ങളാണ് തങ്ങളുടെ റോബോട്ടുകളെ പരിചയപ്പെടുത്തുന്നത്. മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കാവുന്ന കുഞ്ഞന്‍ റോബോട്ടുകള്‍ മുതല്‍, വ്യാവസായിക ഉപയോഗങ്ങള്‍ക്കുള്ള വലിപ്പമേറി...
ബൈജിങ്: പാക് വിഷയത്തില്‍ ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക രാജ്യത്ത് ഏര്‍പ്പെടുത്തിയ അപ്രാഖ്യാപിത ബഹിഷ്കരണം പാളിയതായി റിപ്പോര്‍ട്ട്. പാക് വിഷയത്തിലും ഐക്യരാഷ്ട്രസഭയിലും ചൈന ഇന്ത്യക്കെതിരെ നിന്നതിനാല്‍ അവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നായിരുന്നു ഇന്ത്യന്‍ ജനതയുടെ...
പൊതുസ്ഥലങ്ങളിലെ ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വരെ മാസങ്ങളെടുക്കുന്നതാണ് കേരളത്തിലെ രീതി. നടപ്പാത മുതല്‍ മെട്രോ റെയില്‍ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ബാധിക്കാത്ത വിധം നടത്താനുള്ള സൗകര്യവും സാങ്കേതികവിദ്യയും നമ്മുടെ നാട്ടിലില്ല. അപ്പോള്‍, പ്രധാന റെയില്‍പ്പാതക്ക്...