ബീജിങ്: ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ചൈനീസ് മാധ്യമം മോദിക്ക് നന്ദി പറഞ്ഞത്. കേന്ദ്ര...
ബെര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പാരിസ് ഉടമ്പടിയില്‍നിന്ന് യു.എസ് പിന്മാറിയേക്കുമെന്ന റിപ്പോര്‍ട്ടിനിടെ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചൈന വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം ചൈനീസ് താല്പര്യത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി ലി കെഖ്വിയാങ് ജര്‍മനിയില്‍ പറഞ്ഞു....
വാഷിങ്ടന്‍: ചാരവൃത്തിയിലൂടെ ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള യുഎസിന്റെ നീക്കത്തിന് കനത്ത തിരിച്ചടി കിട്ടിയതായി റിപ്പോര്‍ട്ട്. 2010-2012 കാലയളവില്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ ചൈന വധിച്ചതായ വിവരമാണ് ഇപ്പോള്‍...
വാഷിങ്ടണ്‍: കിഴക്കന്‍ ചൈനാ കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ട് ചൈനീസ് പോര് വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു. സംഭവം വിവാദമായതോടെ ചൈനയുടെ നിരുത്തരവാദിത്വപരമായ സമീപനത്തെ വിമര്‍ശിച്ച് യുഎസ് രംഗത്തെത്തി. ചൈനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍...
ബോളിവുഡ് സിനിമകളുടെ ഹിറ്റ് മേക്കറായ ആമിര്ഖാന് ഇന്ത്യയില്‍ നിരവധി ആരാധകരുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മാത്രമൊതുങ്ങുന്നതല്ല ആമിറിന്റെ ആരാധകവൃന്ദം. നമ്മുടെ അയല്‍ക്കാരായ ചൈനയിലും താരത്തിന് കട്ട ആരാധകരുണ്ട്. കൊറിയന്‍, ഹോളിവുഡ് ചിത്രങ്ങളാണ് എല്ലാക്കാലത്തും ചൈനയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. അതിനിടയിലേക്കാണ്...
ബീജിങ്: എവറസ്റ്റ് കൊടുമുടിയുടെ ചൈനീസ് ഭാഗത്തുനിന്ന് വന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഓക്സിജന്‍ ടാങ്കുകള്‍, കയറുകള്‍, സ്റ്റോവുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, ടെന്റുകള്‍ തുടങ്ങി നാലു ടണ്ണിലേറെ മാലിന്യങ്ങളാണ് അഞ്ചു ദിവസത്തിനിടെ നീക്കംചെയ്തത്. ബ്രിട്ടന്, സ്പെയിന്, ഇറ്റലി,...
ബീജിങ്: കൊറിയന്‍ മേഖലയില്‍ യുദ്ധഭീതി പരത്തി ഉത്തരകൊറിയയില്‍നിന്ന് ചൈന പൗരന്മാരെ തിരിച്ചുവിളിച്ചു. എത്രയും വേഗം രാജ്യത്തേക്ക് മടങ്ങാനാണ് ചൈനീസ് പൗരന്മാര്ക്ക് ചൈന നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉത്തരകൊറിയയുടെ പ്രധാന സഖ്യകക്ഷിയും പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുകയും ചെയ്യുന്ന ചൈനയുടെ...
ബീജിങ്: കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം പുകഞ്ഞുകൊണ്ടിരിക്കെ സൈനിക കരുത്ത് തെളിയിച്ച് ചൈന രണ്ടാമത്തെ വിമാന വാഹിനി കപ്പലും നീറ്റിലിറക്കി. ചൈനയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാനിയാണിത്. ഇനിയും പേരിടാത്ത ഈ വിമാനിവാഹിനി ദലിയാന് തുറമുഖത്താണ് നീറ്റിലിറക്കിയത്....
ബീജിങ്: ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങില്‍ നിരവധി മുസ്ലിം പേരുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ ഈ പേരുകള്‍ പാടില്ലെന്ന നിയമമാണ് നിലവില്‍ വന്നിരിക്കുന്നത്. ഇസ്ലാം, ഖുര്‍ാന്‍, മക്ക, ജിഹാദ്, ഇമാം,...
ബീജിങ്: മുസ്്ലിം നേതാക്കള്‍ക്കുമുന്നില്‍ പുകവലിക്കാന്‍ മടികാണിച്ച ചൈനീസ് ഉദ്യോഗസ്ഥനെ കമ്യൂണിസ്റ്റ് ഭരണകൂടം തരംതാഴ്ത്തി. ഉയ്ഗൂര്‍ മുസ്്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങിലാണ് സംഭവം. ഹൊതാനിലെ പാര്‍ട്ടി ഗ്രാമമുഖ്യന് ജലീല്‍ മത്നിയാസിനെതിരെയാണ് കമ്യൂണിസ്റ്റ് അധികാരികള്‍ അച്ചടക്ക നടപടി സ്വീകരിച്ചത്....