ഓരോ വര്‍ഷവും അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു.
ചൈന ലോകത്ത് അറിയപ്പെടുന്ന് രക്തക്കടത്തിന്റെ വിപണിയായിട്ട് കുറച്ചുകാലമായി. ചൈനയില്‍നിന്നു ഹോങ്കോങ്ങിലേക്കാണു വ്യാപക രക്തക്കടത്ത്. ഇനി വരുന്ന തലമുറയെ തങ്ങള്‍ക്ക് വേണോ എന്നു തീരുമാനിക്കാനാണ് ചൈനക്കാര്‍ രഹസ്യമായി രക്തം ഹോങ്കോങ്ങിലേക്കു കടത്തുന്നത്. ചൈനയില്‍ കുറച്ച് കാലമായി കസ്റ്റംസ്...
ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ രാജ്യത്തെ കുട്ടികള്‍ക്ക് യു.ഐ.ഡി എന്ന പുതിയ നീക്കവുമായി കേന്ദ്രം. ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സവിശേഷ നമ്പര്‍ (യു. ഐ.ഡി)...
പാലക്കാട്: ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കുനിശേരി കുന്നന്‍പാറ കണിയാര് കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്....
റെയില്‍ പാളത്തിനു സമീപം മരിച്ചു കിടക്കുന്ന അമ്മയുടെ മുലകുടിച്ച് വിശപ്പടക്കാന്‍ ശ്രമിക്കുന്ന കുട്ടിയുടെ ഹൃദയഭേദകമായ കാഴ്ച ഏവരുടെയും കണ്ണ് നനയിക്കുന്നു. ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ദനോഹില് നിന്നാണ് ഈ കണ്ണുനനയിക്കുന്ന കാഴ്ച....
കൊച്ചി: പീഡന വാര്‍ത്തകള്‍ തുടര്‍ക്കഥകയാകുന്ന കേരളത്തില്‍ മലയാളിയെ ഞെട്ടിച്ച് ഒരു വാര്‍ത്തകൂടി പുറത്തുവന്നിരിന്നു. രാജ്യത്തെ തന്നെ ഏറ്റവും ചെറിയ പ്രായമുള്ള അച്ഛന് ഇനി കേരളത്തിന് സ്വന്തം. അടുത്തിടെ എറണാകുളത്ത് പതിനാറുകാരി പ്രസവിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ്...
ജല്‍പൈഗുരി: പശ്ചിമ ബംഗാളിലെ കുട്ടിക്കടത്ത് മാഫിയയെ നിയന്ത്രിച്ചിരുന്നത് ബി.ജെ.പി ദേശീയ നേതാക്കളായ രൂപ ഗാംഗുലിയും കൈലാഷ് വിജയ്വര്ഗീയയുമാണെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റിലായതിന് പിന്നാലെയാണ് ബി.ജെ.പി...
കൊല്‍ക്കത്ത: വിവാദമായ ജല്‍പൈഗുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പശ്ചിമബംഗാള്‍ വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിക്കടുത്ത ബട്ടാസിയയില്‍ നിന്നാണ് ഇവരെ പശ്ചിമബംഗാള്‍ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി) പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ...
ന്യൂഡല്‍ഹി: കുട്ടികളെ പ്രവേശിപ്പിക്കാന്‍ വിചിത്ര വ്യവസ്ഥയുമായി ഡല്‍ഹിയിലെ പ്രമുഖ സ്കൂള്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്രനഗറിലുള്ള സല്വാന് സ്കൂളാണ് രണ്ടില്‍ കൂടുതല്‍ മക്കളുള്ള രക്ഷിതാക്കളോട് പ്രവേശനത്തിനായി അപേക്ഷിക്കേണ്ടതില്ല എന്ന് ആവശ്യപ്പെട്ടത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ അധ്യാപന ജോലിക്ക്...