ആദിത്യന് എടുത്തു പറയത്തക്ക രോഗങ്ങള്‍ ഇല്ലായിരുന്നെന്നും സ്കാനിങ് റിപ്പോര്‍ട്ടിലും നിസ്സാര പ്രശ്നങ്ങള്‍ പോലും കണ്ടിരുന്നില്ലെന്നും മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിലെ ഡോക്ടര്‍ ടി.എല്‍. മാത്യു പറയുന്നു.
കാഞ്ഞാര്‍ പൊലീസ് വൈദ്യന്റെ വീട്ടിലെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പാറ്റ്ന: ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 83 ആയി. ശനിയാഴ്ച ഒമ്പത് കുട്ടികള്‍ക്കൂടി മരിച്ചു. മസ്തിഷ്ക ജ്വരത്തെത്തുടര്‍ന്ന് 130 കുട്ടികള്‍ ചികിത്സയിലാണ്. മുസാഫര്‍പൂര്‍ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലാണ് ഏറ്റവും കൂടുതല്‍...