Culture6 years ago
ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 145 ആയി
ബിഹാറില്‍ മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 145 ആയി. രോഗം ബാധിച്ച കുട്ടികളില്‍ കൂടുതലും മുസാഫര്‍പുര്‍ ജില്ലയില്‍ നിന്നാണ്. എന്നാല്‍ മസ്തിഷ്ക ജ്വരത്തിന്റെ കാരണം ഇനിയും കണ്ടെത്താന്‍ സാധിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജാഗ്രതയോടെ ഇടപെടുന്നുവെന്ന്...