മനില: ആറുദിവസം പ്രായമായ കുഞ്ഞിനെ ബാഗിലിട്ട് രാജ്യം വിടാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഫിലിപ്പീന്‍സിലെ മനില എയര്‍പ്പോട്ടില്‍ വച്ചാണ് അമേരിക്കന്‍ സ്വദേശിയായ യുവതി പിടിയിലായത്. മനിലയിലെ നിനോയ് അക്വിനെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് 43കാരിയായ സ്ത്രീയുടെ...
ആലപ്പുഴ: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി വീട്ടില്‍ വിപിന്‍ലാല്‍(വിഷ്ണു)-കൃഷ്ണമോള് ദമ്പതികളുടെ മകന് ആഷ് വിനാണ് മരിച്ചത്. ഉച്ചയോടെ വീട്ടില്‍ വെച്ചാണ് സംഭവം. അമ്മുമ്മയുടെയും...
ദേഹമാസകലം പരിക്കേറ്റ നിലയില്‍ അമ്മയ്ക്കും കാമുകനുമൊപ്പം മൂന്നര വയസ്സുള്ള കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി. കുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരാണ് കുട്ടിയെ പരിക്കേല്‍പിച്ചതെന്ന് വ്യക്തമല്ല. യുവതിയും കാമുകനും ചേര്‍ന്ന് കുട്ടിയെ പൊള്ളിച്ചെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കുട്ടിയുടെ...
ആലപ്പുഴയില്‍ 15 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സംശയം. ഉറക്കി കിടത്തിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടുവെന്നാണ് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. മരണകാരണം ശ്വാസതടസ്സമാണെന്നാണ് പോസ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് വിശദമായി...
കൊച്ചി: തിരുവനന്തപുരത്തേക്ക് അടിയന്തര ശസ്ത്രക്രിയക്ക് പുറപ്പെട്ട കുഞ്ഞിനെ കൊച്ചിയിലെ അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് തുടങ്ങിയ യാത്ര തൃശൂര്‍ കടന്നപ്പോഴാണ് കുഞ്ഞിനെ കൊച്ചിയിലേക്ക് മാറ്റാനുള്ള തീരുമാനമുണ്ടായത്. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മാറ്റം. അഞ്ചര മണിക്കൂറുകൊണ്ടാണ് മംഗലാപുരത്തുനിന്ന്...
വാഷിങ്ടണ്‍: യുഎസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഭയന്നു വിറച്ച് വിങ്ങി പൊട്ടുന്ന കുരുന്നിന്റെ മുഖം ആര്‍ക്കും മറക്കാനാവില്ല. ലോകത്തിന് മുന്പില് വിങ്ങലായി ഈ കുരുന്ന് മാറി. ഈ കുരുന്നിന്റെ ചിത്രമാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്ക്...