അതിനിടെ ആറന്മുള കോട്ടയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
തുരുമ്പെടുത്ത ഇരുമ്പറ മധ്യഭാഗം തകര്‍ന്ന് കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു
50 അടിയോളം കുഴിയെടുത്താണ് രക്ഷാസംഘം കുഴല്‍ക്കിണറിനുള്ളില്‍ എത്തിയത്
ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു
കുട്ടിയെ ചികില്‍സിച്ച ലണ്ടനിലെ ആശുപത്രി അധികൃതര്‍ മറ്റുജോലികള്‍ നിര്‍ത്തിവെച്ചാണ് പരിചരിച്ചത്. ലാബ് ജീവനക്കാരുള്‍പ്പെടെ നന്നായി സഹകരിച്ചതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനായതെന്ന് അവര്‍ പറഞ്ഞു.
രാവിലെ 9 മണിയോടെയായിരുന്നു സംഭവം
ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷന് കേസെടുത്തു
കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.
ദേവാന്‍ശിയുടെ ദീക്ഷ ചടങ്ങ് വലിയ ആഘോഷമാക്കിയാണ് സാംഘ്വി കുടുംബം നടത്തിയത്
പറമ്പില്‍ കളിക്കാനെത്തിയ കുട്ടി പേരക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സ്ഥലയുടമ മര്‍ദിച്ചത്