മലപ്പുറം: മാതാവിന്റെ സാന്നിധ്യത്തില്‍ തിയറ്ററിനകത്ത് പീഡനത്തിനിരയായ കുട്ടിക്ക് കൗണ്‍സിലിങ് ആരംഭിച്ചു. മഞ്ചേരി നിര്‍ഭയ ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടിക്കാണ് മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തില്‍ കൗണ്‍സിലിങ് ആരംഭിച്ചത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ യൂണിറ്റിലേയും നിര്ഭയഹോമിലെയും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് കുട്ടിയുമായി...
ഇന്‍ഡോര്‍: കഴിഞ്ഞദിവസം മധ്യപ്രദേശ് ഇന്‍ഡോറില്‍ നാലുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആക്രമിച്ച് ജനക്കൂട്ടം.മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ജനരോഷം അണപൊട്ടിയത്. ആക്രമണത്തില്‍ പ്രതിക്ക് സാരമായി...
ന്യൂഡല്‍ഹി : പന്ത്രണ്ടു വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ ബാലപീഡകര്‍ക്ക് മരണശിക്ഷ ഉറപ്പാക്കുന്ന നിയമം...
ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കു മേലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോക്സോ നിയമ ബില്ല് ഭേദഗതിക്ക് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ളെ പീഡിപ്പിക്കുന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതിക്കാണ്...
ആഗ്ര: ഉത്തര്‍ പ്രദേശിലും ചത്തീസ്ഗഡിലും വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ യു.പിയിലെ എറ്റാവ ജില്ലയിലാണ് ആദ്യ സംഭവം റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: കുട്ടികളെ ബലാത്സംഗം ചെയുന്നവര്‍ക്ക് വധശിക്ഷ നല്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡനത്തിനു വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന നിയമഭേദഗതിയാണ് കേന്ദ്രം പരിഗണിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം...
ടി.കെ പ്രഭാകരന് ഡല്‍ഹി പെണ്‍കുട്ടി നിര്‍ഭയയെ ബസ് യാത്രക്കിടെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിന് ശേഷം രാജ്യത്താകമാനം രോഷാഗ്നി പടത്തിയ ജമ്മുകശ്മീരിലെ കത്വ സംഭവം ജനാധിപത്യ ഇന്ത്യയുടെ മനസാക്ഷിയെ വിചാരണ ചെയ്തു കൊണ്ടിരിക്കുകയാണ്. കത്വയില്‍ എട്ടുവയസ്സുകാരി...
ടി.എച്ച് ദാരിമി കുട്ടികളെ ഉപമിക്കാന്‍ ഏറ്റവും നല്ലത് പൂക്കളോടായിരിക്കും. കാരണം പൂക്കളെ പോലെ അവരും തളിരുകളാണ്. പൂക്കളെ പോലെ അവരും ഭംഗിയുടെ പ്രതീകങ്ങളാണ്. തഴുകുകയും തലോടുകയും ചെയ്യുമ്പോഴാണ് കുട്ടികളും പൂക്കളും സന്തോഷം പ്രസരിപ്പിക്കുന്നത്. ചട്ടിയുടെയും കെട്ടിന്റെയും...
ലഖ്നൗ: ജമ്മുകാശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്തെ നാണിപ്പിച്ച് വീണ്ടും സമാന ക്രൂരത. എട്ടു വയസുകാരി ആസിഫയുടെ ദാരുണാന്ത്യം രാജ്യത്തെ പിടിച്ചു കുലുക്കുമ്പോളാണ് മറ്റൊരു എട്ടുവയസുകാരിയെ ഉ്ത്തര്‍പ്രദേശില്‍ ക്രൂര പീഡനത്തിനിരയാക്കി...
ലക്നൗ: ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മദ്രസയില്‍ യുപി പോലീസിന്റെ റൈഡ്. ലക്നൗവിലെ യസീന്‍ഗഞ്ച് മേഖലയിലുള്ള ജാമിഅ ഖദീജാദുല്‍ കുബ്രയെന്ന മദ്രസയിലാണ് പൊലീസ് റൈഡ് നടത്തിയത്. മദ്രസയില്‍ നിന്നും 52 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി....