പനമരം: പീഡന കുറ്റത്തിന് തടവിലായ പ്രതി ജാമ്യത്തിലിറങ്ങി സമാന കേസില്‍ വീണ്ടും പൊലീസ് പിടിയില്‍ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി സ്വദേശി മുതിരോട്ട്കുന്ന് പുറക്കാടി സുബൈര്‍ എന്ന സുബിറിനെയാ(30)ണ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലാണ്...
ചണ്ഡിഗഢ്: വിദ്യാര്‍ത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതിന് അധ്യാപകര്‍ക്ക് സസ്പെന്ഷന്. പഞ്ചാബ് ചണ്ഡിഗറിലെ ഫസീല്‍ക്കാ ജില്ലയിലാണ് സംഭവം. സ്കൂളിലെ മൂത്രപ്പുരയില്‍ സാനിറ്ററി നാപ്കിന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചത്. സംഭവം വിവാദമായതോടെ പഞ്ചാബ്...
ന്യൂഡല്‍ഹി: മുസഫര്‍പുര്‍ അഭയ കേന്ദ്രത്തിലെ ലൈംഗിക പീഡനം ഞെട്ടിക്കുന്നതും ദാരുണവും ഭീകരവുമാണെന്ന് സുപ്രീംകോടതി. സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കവേയായിരുന്നു കോടതിയുടെ കടുത്ത പ്രതികരണം. അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ 34 അന്തേവാസികളെ ലൈംഗിക പീഡനത്തിനിരിയാക്കിയെന്നാണ് കേസ്....
ഭോപ്പാല്‍: ലൈംഗിക പീഡന കേസില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്വകാര്യ ഷെല്‍ട്ടര്‍ ഹോം ഡയറക്ടറായ മുന്‍ സൈനികന് അറസ്റ്റില്‍. ഷെല്‍ട്ടര്‍ ഹോം ഉടമ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അന്തേവാസികളായ കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നാല് ആണ് കുട്ടികളും...
ന്യൂയോര്‍ക്ക്: പുകവലിക്കാരായ മുതിര്‍ന്നവരോടൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ശ്വാസകോശ അര്‍ബുദം പോലെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. പുകവലിക്കുന്ന മാതാപിതാക്കളും മറ്റു മുതിര്‍ന്നവരും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് കുട്ടികളിലുണ്ടാക്കുന്നത്. പുകവലിക്കാത്ത എണ്‍പതിനായിരത്തോളം സ്ത്രീ പുരുഷന്മാരില്...
മാനന്തവാടി: വയനാട്ടിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി വിദ്യാര്‍ഥിനികളെ ഫോണ്‍കെണിയില്‍പെടുത്തി ഊട്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ മാനന്തവാടി എസ്എംഎസ്(സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ്) ഡിവൈഎസ്പി അറസ്റ്റ് ചെയ്തു. കോഴിക്കോട് വളയം തൊണ്ടിയില്‍ പി റിജു(32), കുറ്റ്യാടി മുള്ളമ്പത്ത് കൂട്ടായി...
പട്ന: അഞ്ചുവയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് അധ്യാപികമാര്‍ക്ക് തടവുശിക്ഷ. സെന്റ് സേവ്യര്‍ ഹൈസ്കൂളിലെ നുതാന് ജോസഫ്, ഇന്ദു ആനന്ദ് എന്നിവര്‍ക്കാണ് പട്നയിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരമാണ് അധ്യാപികമാര്‍ക്ക് തടവ്...
കട്ടപ്പന: പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തേഴുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. കുമളി സ്വദേശിയായ യുവതിയാണ് പിടിയിലായത്. ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ യുവതിയാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ്...
അഹമ്മദാബാദ്: കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള് പൊലീസ് പിടിയില്‍. കോണ്‍ഗ്രസ് വ്യക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ മകളെ ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ 36 കാരനായ ഗിരീഷ് മഹേശ്വറിയെയാണ് പൊലീസ് അറസ്റ്റ്...
വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തി. പതിനാറും പതിനേഴും വയസുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാന്‍ ന്യൂജേഴ്സി സംസ്ഥാനം നേരത്തെ അനുമതി നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കുന്ന രണ്ടാമത്തെ യു.എസ് സ്റ്റേറ്റാണ്...