india6 months ago
രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നു; കോടികള്‍ മുടക്കിയ നിര്‍മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യ പുരോഹിതന്
രാമന്റെ വിഗ്രഹത്തിന് മുന്നില്‍ പുരോഹിതന് ഇരിക്കുന്ന സ്ഥലത്തിന് നേരെ മുകളിലുള്ള സീലിങ്ങില്‍ നിന്ന് മഴവെള്ളം ഒഴുകുന്നതായി തിങ്കളാഴ്ച പുരോഹിതന് പറഞ്ഞു.