തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയ സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തുടക്കം മുതല്‍ കേസ് പൊലീസ് അട്ടിമറിക്കുകയാണെന്നും സര്‍ക്കാര്‍...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസും ജെഡിഎസും ചടങ്ങ് ബഹിഷ്കരിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജയുഭായ് വാല അനുമതി നല്‍കിയതായി യെഡിയൂരപ്പ അറിയിച്ചു. ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായും യെഡിയൂരപ്പ മാധ്യമങ്ങളോട്...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നിഷേധിച്ചു. സ്കൂള്‍ കുട്ടികള്‍ക്കായി കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്ന സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്. എന്നാല്‍...
കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടു സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ കൃപേഷിന്റെ അഛന് കൃഷ്ണന്. കൊല നടത്തിയത് പാര്‍ട്ടിയായതു കൊണ്ടാകാം മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നതെന്നും ഇത് വേദനാജനകമാണെന്നും കൃഷ്ണന് പറഞ്ഞു. കേസിന്റെ അന്വേഷണം...
തിരുവനന്തപുരം: പ്രളയമുണ്ടായി 100 ദിവസം പിന്നിട്ടിട്ടും പുനര്‍നിര്‍മ്മാണത്തിന്റെ രൂപരേഖ പോലും സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയത് പതിരായ വാഗ്ദാനങ്ങള്‍ മാത്രമായിരുന്നുവെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടിയന്തര...
മന്ത്രി കെടി ജലീലിനെതിരായ ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തിനെതിരെ സോഷ്യല്‍ മീഡിയാ ക്യമ്പയിന് തുടക്കമിട്ട് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. പികെ ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പിണറായി...
കോഴിക്കോട്: മതേതരത്വത്തിന്റെ പ്രതീകവും അയ്യപ്പ ഭക്തരുടെ വിശുദ്ധ കേന്ദ്രവുമായ ശബരിമലയെ മറയാക്കി മുതലെടുപ്പ് നടത്താനുള്ള സി.പി.എംബി.ജെ.പി ഒത്തുകളിയുടെ പുതിയ തെളിവാണ് ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരിക്ക് സമരാഹ്വാനത്തിന് പൊലീസ് മൈക്ക് കൈമാറിയതെന്ന് മുസ്്ലിംലീഗ് സംസ്ഥാന...
പ്രളയ ദുരിതാശ്വാസത്തില്‍ കേന്ദ്രത്തിന്‍േറത് നല്ല സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉന്നയിച്ച വിഷയങ്ങളില്‍ പോസിറ്റീവായ സമീപനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതതെന്നും പിണറായി വിജയന് തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നവ കേരള സൃഷ്ടിക്കായി ഉന്നതാധികാര മേല്‍നോട്ട സമിതി...
പാറ്റ്ന: ഉപമുഖ്യമന്ത്രിയെ അടക്കം മാറ്റിക്കൊണ്ട് ബി.ജെ.പി മന്ത്രിസഭയില്‍ നടത്തിയ അഴിച്ചുപണിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഉപമുഖ്യമന്ത്രി പദം വഹിച്ചിരുന്ന ഫ്രാന്‍സിസ് ഡിസൂസ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തിയ...
പ്രാഥമിക കണക്കിനേക്കാള്‍ വലുതാണ് പ്രളയക്കെടുതി മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശികമായി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. പതിനായിരം രൂപ ധനസഹായം ബാങ്ക് തുറന്നാലുടന്‍ നല്കിത്തുടങ്ങുമെന്നും മുഖ്യമന്ത്രി പത്ര...