ഇതിനിടയില്‍ നിയമസഭ തിരഞ്ഞെടുപ്പ് വരാന്‍ പോകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം
വിലിയ വാടക നല്കി ഔദ്യോഗി വസതി അനുവദിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്
റോഡില്‍ ഇറങ്ങി സമരം ചെയ്യുന്ന ഞങ്ങളുടെ പെണ്‍കുട്ടികളെ പുരുഷ പൊലീസ് ആക്രമിക്കുമെന്ന സ്ഥിതി ഉണ്ടായാല്‍ അതിനെ കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്നും അദേഹം താക്കീത് നല്കി
സംസ്ഥാനത്ത് 474 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു. 72 പേര് ആശുപത്രിയിലാണ്. 13 പേര് ഐസിയുവിലും
ഷിംലയിലെ റിഡ്ജ് മൈതാനത്ത് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.
ഉബൈദുല്ല എംഎല്‍എ സഭയിലെ ചോദ്യോത്തര വേളയില്‍ ഇതു ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് വിഷയത്തില്‍ മുഖ്യമന്ത്രി കൈമലര്‍ത്തിയത്
അഴിമതിയുടെ കാര്യത്തില്‍ തോമസ് ഐസകും മുഖ്യമന്ത്രി പിണറായി വിജയനും മത്സരിക്കുകയാണെന്നും സുരേന്ദ്രന്
നിലവില്‍ പുറത്തു നിന്ന് നോക്കുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ ക്ലിഫ് ഹൗസ് കാണാന്‍ കഴിയും. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ നീക്കം
മുഖ്യമന്ത്രി പിണറായി വിജയനെ മെന്‍ഷന്‍ ചെയ്ത് മലയാളത്തിലാണ് ട്വീറ്റ്
'കടകളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ഇതു ലംഘിക്കുന്ന സ്ഥിതിയുണ്ടാവരുത്. തിരക്ക് കൂടിയാല്‍ കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും'