ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ പതിവാണ്.
റായ്പൂര്‍: നിറമിഴികളോടെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങി മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍. പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ ഭൂപേഷ് ബഗേലിന്റെ കണ്ണ് നിറഞ്ഞു....
മൂന്ന് പതിറ്റാണ്ടിനൊടുവില്‍ ഛത്തീസ്ഗഡില്‍ അധികാരമുറപ്പിച്ച് കോണ്‍ഗ്രസ്. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോ, ഐക്കണ്‍ നേതാവോ ഇല്ലാതെ മത്സരിയ്ക്കാനിറങ്ങിയ സംസ്ഥാന കോണ്‍ഗ്രസിന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശക്തിയില്‍ അപ്രതീക്ഷിതവിജയമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ബിജെപിയില്‍ ഏറ്റവും കൂടുതല്‍ കാലം...
ഛത്തീസ്ഗഡ്: കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. അമ്പേ പരാജയപ്പെട്ട നോട്ടുനിരോധന വിവാദത്തില്‍ ഉത്തരം കിട്ടാതായതോടെയാണ് ബിജെപി സര്‍ക്കാറിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അമ്മ...
റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്നാരംഭിച്ച ആദ്യഘട്ട വോട്ടെടുപ്പ് മന്ദഗതിയില്‍. മാവോയിസ്റ്റ് ബാധിത മേഖലകളായ എട്ടു ജില്ലകളിലെ 18 മണ്ഡലങ്ങളിലേക്കായി നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47.18 ശതമാനം പോളിങ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതീവ പ്രശ്ന...
റായ്പൂര്‍: ബി.ജെ.പിക്കെതിരെ ഗുരതര ആരോപണവുമായി മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ അനന്തരവള്‍ കരുണ ശുക്ല. അടല്‍ ബിഹാരി വാജ്പേയിയും ലാല്‍ കൃഷ്ണ അദ്വാനി ബി.ജെ.പിയും സ്ഥാപിച്ച പാര്‍ട്ടിക്ക് അതിന്റെ ആശയങ്ങളും സാംസ്കാരവും നഷ്ടപ്പെട്ടതായി കരുണ ശുക്ല ആരോപിച്ചു....
റായ്പൂര്‍: ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങിനെതിരെ വാജ്പേയിയുടെ അനന്തരവള്‍ മത്സരിക്കും. മുന്‍ പ്രധാനമന്ത്രിയായ അന്തരിച്ച വാജ്പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയാണ് രമണ്‍സിങ്ങിനെതിരെ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനമായത്. രാജ്നന്ദ്ഗാവ് മണ്ഡലത്തിലാണ് കരുണ ശുക്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക....
അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍ മൂന്നിടത്തും ഭരണമുള്ള ബിജെപി കിതയ്ക്കുകയാണ്. മൂന്നു തവണയും കൈവിട്ടു കളഞ്ഞ ഛത്തീസ്ഗഡില്‍ ഇക്കുറി വിജയം പിടിയിലൊതുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍, ഭരണതുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപിയും രംഗത്തുണ്ട്. 2003ല്‍ ബിജെപിയിലെ രമണ്‍ സിങിലൂടെയാണ്...
Chhattisgarh ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിലൂടെ മായാവതി ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്. സി.ബി.ഐയില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നും ബി.എസ്.പിക്കെതിരെയുണ്ടായ അന്വേഷണത്തിന്റെ സമ്മര്‍ദഫലമായാണ് ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി മായാവതി പുതിയ സഖ്യം രൂപികരിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ...