Culture6 years ago
‘ചേര്‍ക്കുളം അബ്ദുള്ളയുടെ വിയോഗം പാര്‍ട്ടിയുടെ തീരാനഷ്ടം’; പി.കെ കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നു ചേര്‍ക്കുളം അബ്ദുള്ളയെന്ന് മുസ്ലിം ലീഗ് ദേശീയജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. മുതിര്‍ന്ന നേതാവായ ചേര്‍ക്കുളം അബ്ദുള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. ചേര്‍ക്കുളം അബ്ദുള്ളയുടെ വിടവാങ്ങല്‍ പാര്‍ട്ടിയുടെ തീരാനഷ്ടമാണെന്ന്...