തലയണയ്ക്കടിയില്‍ കത്തിവച്ച് ഉറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. എന്നാല്‍ ആംബുലന്‍സില്‍ പോലും രക്ഷയില്ലെന്നവസ്ഥയാണ് ഇപ്പോഴുള്ളത്. ഇക്കാര്യത്തില്‍ ഉന്നതല നടപടി വേണമെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ പരിഷ്കരണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയെന്ന് രമേശ് ചെന്നിത്തല. പരീക്ഷാ പരിഷ്കരണം സംബന്ധിച്ച് മന്ത്രി നേരിട്ട് ഉത്തരവിറക്കി. പരീക്ഷ എങ്ങിനെ നടത്തണമെന്ന് മന്ത്രി നിര്‍ദേശിക്കുകയും ഇതിനായി വി.സി....
കോടികള്‍ ചിലവഴിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലും മറ്റുമായി അനാവശ്യ തസ്തികള്‍ സൃഷ്ടിച്ചു ധൂര്‍ത്ത് തുടരുമ്പോഴും സാധാരണക്കാരനു ഓണക്കിറ്റ് പോലും നല്‍കാതെ ധനവകുപ്പും സര്‍ക്കാരും കടുത്ത വഞ്ചനയാണു കാട്ടുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം മരാമത്ത്...
ആലപ്പുഴ: ആര് പറഞ്ഞാലും മോദിയുടെ ദുഷ്ടചെയ്തികള്‍ മറച്ചു വെക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് പൊതുവെ അസ്വീകാര്യമായ നിലപാട് ആണ് മോദി പിന്തുടരുന്നത്. ആയിരം തെറ്റുകള്‍ക്ക് ശേഷം ഒരു ശരി ചെയ്തെന്ന് പറഞ്ഞ് ഉയര്‍ത്തിപ്പിടിക്കേണ്ട...
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസില്‍ ഇന്ന് രാവിലെയാണ് ഇരുവരും രാഹുല്‍ ഗാന്ധിയെ കണ്ടത്. അഞ്ച് നിയമസഭാ...
തിരുവനന്തപുരം: ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന പിണറായി വിജയന് 28 സുരക്ഷാവാഹനങ്ങളുടെ അകമ്പടി എന്തിനാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു സുരക്ഷ വേണമെന്ന കാര്യത്തിൽ തർക്കമില്ല. ഒരു ആംബുലൻസും 28 സുരക്ഷാ വാഹനങ്ങളുമായാണു മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്....
കൊച്ചി: ശബരിമലയിൽ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു അതേ സ്പീഡിൽ അവർ തന്നെ തിരിച്ചിറക്കുന്നു. മനിതി സംഘത്തെ ആരാണ് കൊണ്ടുവന്നത് എന്ന...
തിരുവനന്തപുരം: തുടര്‍ച്ചയായി അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലകാലം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് ബി.ജെ.പി മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ആദ്യം ഹര്‍ത്താല്‍...
ആലപ്പുഴ: സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവിന് കാരണമാകുന്ന വനിതാ മതിലിന്റെ ആലപ്പുഴയിലെ രക്ഷാധികാരിയായി തന്നോട് ആലോചിക്കാതെ തന്നെ വെച്ചത് അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തന്നോട് ഒരു...
തിരുവനന്തപുരം: സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടമടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമാണ്. പ്രതിപക്ഷ എം.എല്‍.എമാര്‍ സമരം നടത്തുന്നതുകൊണ്ടാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ടുപോകുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പീക്കര്‍...