ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെങ്ങന്നൂരെന്ന് ചൂണ്ടിക്കാട്ടിയിരുന്നു
നഗരസഭ ജീവനക്കാരും വ്യാപാരികളും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ-ടാക്സി തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
തിരൂരിൽ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉത്ഘാടനം ചെയ്തു.
ആലപ്പുഴ: അവിചാരിതമായി എസ്ഡിപിഐ നേതാക്കളെ കണ്ടതിന്റെ പേരില്‍ മുസ്ലിംലീഗിനെതിരെ ആരോപണം ഉന്നയിക്കുന്ന സിപിഎമ്മിന് വേണ്ടി കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തിച്ചത് എല്‍ഡിഎഫ് ഘടകകക്ഷിയെ പോലെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍...
ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രളയം വന്‍ കെടുതികളേല്പ്പിച്ച സ്ഥലങ്ങളിലൊന്നായ ചെങ്ങന്നൂരില്‍. കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ചെങ്ങന്നൂരിലെത്തിയത്. Congress President Rahul Gandhi...
ചെങ്ങന്നൂര്‍: അമ്മയുടെ മൃതദേഹം സംസ്കരിക്കാന്‍ ഇടമില്ലാത്തതിനെത്തുടര്‍ന്ന് റോഡില്‍ ചിതയൊരുക്കി ദളിത് കുടുംബം. ചെങ്ങന്നൂര്‍ സ്വദേശി കുട്ടിയമ്മയുടെ മൃതദേഹമാണ് റോഡില്‍ ചിതയൊരുക്കി സംസ്കരിച്ചത്. നാട്ടില്‍ പൊതുശ്മശാനം ഇല്ലാത്തതിനെത്തുടര്‍ന്നാണ് റോഡില്‍ ചിതയൊരുക്കേണ്ടി വന്നത്. മൂന്നു വര്‍ഷം മുമ്പ് കുട്ടിയമ്മയുടെ...
ആലപ്പുഴ: ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മണ്ഡലത്തില്‍ ആദ്യ മണിക്കൂറുകളില്‍ 13 ശതമാനമാണ് പോളിങാണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ തന്നെ എല്ലാ ബൂത്തിലും വോട്ടര്‍മാരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നുണ്ട്. യുഡി എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി...
ചെങ്ങന്നൂര്‍: പശ്ചിമബംഗാളില്‍ രാഷ്ട്രീയ നിലനില്‍പ്പിനായി ബിജെപിക്കൊപ്പം ചേരുന്ന സിപിഎമ്മാണ് ബിജെപി വിരുദ്ധതയുടെ പേരില്‍ ചെങ്ങന്നൂരില്‍ വോട്ട് തേടുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടു. ബുധനൂര്‍ പഞ്ചായത്തിലെ...
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 31ന് നടക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഇതിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. പെരുമാറ്റച്ചട്ടം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാത്രമായിരിക്കും ബാധകമാവുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ്...
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പണം വാരിയെറിഞ്ഞ് ബി.ജെ.പി. വീടുകള്‍ കയറിയിറങ്ങിയാണ് ബി.ജെ.പി പണം വിതരണം ചെയ്ത് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനോടൊപ്പം യുവാക്കള്‍ക്ക് തൊഴിലും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം ആവശ്യപ്പെട്ട്...