കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഹേമന്ത് സൊറന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്
'ബാബർ ഒരു അക്രമി ആയിരുന്നു. അയാൾ ഹിന്ദുക്കളെ മാത്രമല്ല ആക്രമിച്ചത്. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളും ബാബറും തമ്മിൽ വ്യത്യാസമില്ല. ബാബർ ഒരു വിദേശ ശക്തിയായിരുന്നു'- ഹിമാന്ത ബിശ്വ ശർമ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം 20ല്‍ നിന്ന് ഒമ്പതാക്കി കുറച്ചു.
ഗമാംഗ് സംസ്ഥാനത്തെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാവാണെന്നും ഒമ്പത് തവണ പാര്‍ലമെന്റിലേക്ക് വിജയിച്ചിട്ടുള്ളയാളുമാണെന്നും ബാഗിനിപതി
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാഷ്ട്രീയ തീര്‍ഥയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നത്. സിഗരറ്റ് ഉല്പാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത്. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട്...
കോട്ടയം: വിജയപുരത്ത് രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ലൈഫ് ഫ്ലാറ്റുകൾ ചോര്‍ന്നൊലിക്കുന്നു. ചോര്‍ച്ചയെ കുറിച്ച് താമസക്കാര്‍ ഒരാഴ്ച മുമ്പ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ കലക്ടര്‍ തന്നെ നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍...
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേത് അഹങ്കാരം നിറഞ്ഞ പ്രതികരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അധികാരം സി.പി.എമ്മിലുണ്ടാക്കിയിരിക്കുന്ന അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിഫലനമാണ് ഇനിയും കേസെടുക്കുമെന്ന പ്രഖ്യാപനം. പാര്‍ട്ടി സെക്രട്ടറിയെയല്ല, മുഖ്യമന്ത്രിയെയാണ് ഭരിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കുട്ടിസഖാക്കള്‍ചെയ്യുന്ന...
കര്‍ണാടകയില്‍ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12:30 ന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ഉള്‍പ്പെടെ 10 അംഗ...
മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനം മാറ്റിവെച്ചു. മെയ് 7മുതല്‍ 11വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മെയ് 10ന് ദുബൈയില്‍ നടക്കേണ്ട പൊതുസ്വീകരണവും മാറ്റിവെച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് സന്ദര്‍ശനം മാറ്റിയതെന്നാണ് സൂചന. യു.എ.ഇ സാമ്പത്തിക...
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നതില്‍ മുഖ്യമന്ത്രിയുടെ അതൃപ്തി അറിയിച്ചത്