കാസര്കോട്: ചെര്ക്കള ഗവ: ഹൈസ്കുളിന് നിര്ദേശിച്ച സ്ഥലം വിണ്ടും വ്യാജ പട്ടയക്കാരന് പതിച്ചു നല്കാന് ശ്രമം നടക്കുന്നതായി സ്കൂള് പി.ടി.എ കമ്മിറ്റി ഭാരവാഹികള് പത്രസമ്മേളനത്തില് ആരോപിച്ചു. സ്ഥലപരിമിതി നേരിടുന്ന സ്കൂളിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അപേക്ഷയുടെ...
കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല് ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു
അധ്യാപകർക്ക് ഉൾപ്പടെ വിദ്യാർഥികൾ പരീക്ഷയിൽ ക്രമക്കേട് നടത്തുന്നതിന് കൈക്കൂലി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്
മാപ്പപേക്ഷ പരിഗണിച്ച് ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്കി.
സ്ക്രാപ് തരാമെന്ന് പറഞ്ഞാണ് അഡ്വാൻസായി ഇവർ പണം വാങ്ങിയത്
സന്ദീപ് വചസ്പതിയോടുള്ള സൗഹൃദം കൊണ്ട് പെണ്ണുക്കര തെക്ക് എൻഎസ്എസ് കരയോഗത്തിന്റെ ഓണാഘോഷ പരിപാടിയിൽപങ്കെടുത്തെന്നും, മാന്യമായ പ്രതിഫലം നൽകിയില്ലെന്നുമാണ് ലക്ഷ്മിപ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
സിബിഐ റിപ്പോര്ട്ടില് ഗണേഷ്കുമാര്, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള് എന്നിവരെപ്പറ്റി പരമാര്ശമുണ്ട്.
2018 മുതല് ഹരിയാനയില് പലതവണ പരീക്ഷകളില് ആള്മാറാട്ടവും ക്രമക്കേടും നടത്തിയതിന് അറസ്റ്റിലായ സംഘം ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലും തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന വന്ലോബിയുടെ ഭാഗമാണ് ആള്മാറാട്ടം നടത്തിയവര്.
വയറില് ബെല്റ്റ് കെട്ടിവച്ച് അതില് മൊബൈല് ഫോണ് വച്ചായിരുന്നു കോപ്പിയടി. ചെവിയില് ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടി നടത്തിയത്.