പിതാവ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്
രാവിലെ 11 മണിയോടെ പാമ്പാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ എത്തിയാണ് പത്രിക സമര്‍പ്പിക്കുക.
വീടുകള്‍ കയറി ദൂരം പിന്നിട്ടപ്പോഴാണ് കുഞ്ഞ് ഐലന് കൂടെ കൂടിയത് ചാണ്ടി ശ്രദ്ധിച്ചത്.
ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവര്‍ത്തനങ്ങളും രാഹുല്‍ വിലയിരുത്തി.
ഇനിയും ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങള്‍ തന്നെ മറുപടി നല്‍കും
രണ്ട് സർക്കാരുകളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
ഉമ്മന്‍ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല- അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി.
അധിക്ഷേപം നടത്തിയ നടനെതിരെ കേസെടുക്കേണ്ട എന്നായിരുന്നു മകന് ചാണ്ടി ഉമ്മന്റെ നിലപാട്.
കഴിഞ്ഞ ദിനസമാണ് നടന് ഫേസ്ബുക്കില്‍ ലൈവിലൂടെ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചത്.