വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് സന്നിധാനത്ത് എത്തിയത്
ആരോപണത്തില്‍ പറഞ്ഞപോലെയുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല
നിയമസഭയിലെ ഭരണപ്രതിപക്ഷ നേതാക്കളെ വണങ്ങിയ ശേഷമായിരുന്നു സത്യപ്രതിജ്ഞ.
ജനങ്ങള്‍ അംഗീകരിച്ചുകൊടുത്ത ഭൂരിപക്ഷമാണിത്, ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് ജനങ്ങള്‍ പ്രകടിപ്പിച്ചു
ഉമ്മൻചാണ്ടി മരണപ്പെട്ട ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ഇതുവരെ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് പുത്രൻ ചാണ്ടി ഉമ്മന്‍ ലഭിച്ചിരിക്കുന്നത്
മണ്ഡലത്തിലെ എല്ലാ ബൂത്തിലും പോകണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ കാരണം എല്ലായിടത്തും പോകാന്‍ കഴിഞ്ഞില്ല
ഒരാഴ്ചയായി പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളില്‍ വിവിധ ജനവിഭാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്
ഓണാഘോഷങ്ങള്‍ക്കുശേഷം പുതുപ്പള്ളി പ്രചാരണ തിരക്കിലേക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി ഇന്ന് മണ്ഡലത്തിലെത്തും.
ഇനിയും തുടരണം ഒരു പ്രശ്നവുമില്ല, തനിക്കെതിരെയും ട്രോളുകളുണ്ടാവണം. ജനാധിപത്യത്തിന്റെ ഭാഗമാണ് ട്രോളുകളെന്ന് അദ്ദേഹം പറഞ്ഞു
നടപടി ജനാധിപത്യത്തിന് ചേരാത്തതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു