പ്രതിസന്ധിയുടെ മഹാപ്രളയങ്ങളിലും നില തെറ്റാതെ,സുവ്യക്തമായ ലക്ഷ്യബോധത്തോടെ, ചാഞ്ചല്യമില്ലാത്ത നിശ്ചയദാര്‍ഢ്യത്തോടെ യാത്ര മുടങ്ങാതെ ചന്ദ്രിക കടന്നുവന്ന 90 സംവത്സരങ്ങള്‍ അമൂല്യമായ ചരിത്ര മുഹൂര്‍ത്തങ്ങളുടെ അക്ഷയ ഖനിയാണ്. ചരിത്രത്തിന്റെ ഇരുള്‍വഴികളിലെ പൗര്‍ണ്ണമി ചന്ദ്രിക. ഇന്ത്യയില്‍ മുസ്്ലിം മാനേജ്മെന്റിനു കീഴില്‍...
അക്ഷര കൈരളിയുടെ വാര്‍ത്താ തേജസായി 1934ല്‍ തലശ്ശേരിയില്‍ ഉദയം ചെയ്ത ചന്ദ്രികയുടെ നവതി ആഘോഷങ്ങള്‍ക്ക് ഇന്ന് പിറന്ന മണ്ണില്‍ തുടക്കം.
ചന്ദ്രികയെ നെഞ്ചേറ്റി പൂര്‍വികര്‍ തെളിയിച്ച വെളിച്ചം കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയും സാമൂഹിക ഉത്തരവാദിത്തവുമാണെന്ന് മറക്കാതിരിക്കുക.
24ന് തലശ്ശേരിയിലെ ചരിത്രമുറങ്ങുന്ന മുബാറക് സ്കൂള്‍ അങ്കണത്തില്‍ വെച്ചാണ് നവതി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം.
അറിവില്ലായ്മ മാത്രമായിരുന്നോ ഇതിനൊക്കെ കാരണം?
മഹാനായ അശോകചക്രവര്‍ത്തിയുടെ കാലത്ത് സൃഷ്ടിച്ചുവെച്ച അശോക ചക്രം നമ്മുടെ ദേശീയ അടയാളങ്ങളില്‍ ഒന്നാണ്. ആ ചക്രം ആലേഖനം ചെയ്ത സ്തംഭവും ദേശീയപതാകയും ചേര്‍ത്തുവെച്ച ഭരണഘടനയെ അധിക്ഷേപിച്ച ഇദ്ദേഹത്തിന്റെ അടയാളം അശോകചക്രമല്ല കുടച്ചക്രമാണ്.
കമ്യൂണിസ്റ്റ് നേതാക്കള്‍ തൊഴിലാളികളെ വിട്ട് മുതലാളിമാരെ പുല്കുന്ന കാഴ്ചയാണ് കുറച്ച് വര്‍ഷങ്ങളായി കണ്ടുവരുന്നത്. പാവങ്ങളെ വഴിയാധാരമാക്കി മുതലാളിമാര്‍ക്ക് കുഴലൂത്ത് നടത്തുന്ന സി.പി.എം മന്ത്രിമാരും സഞ്ചരിക്കുന്നത് മറ്റൊരു വഴിയിലല്ല.
മയ്യത്ത് നമസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് കണ്ണംപറമ്പ് പള്ളിയില്‍.
അറബ് ലോകം ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോളിന് പത്രാധിപര്‍ കമാല്‍ വരദൂരിന്റെ നേതൃത്വത്തില്‍ നാലംഗ ചന്ദ്രിക ടീം.
മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയനാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.