കോഴിക്കോട്: റഷ്യന്‍ ലോകകപ്പിനോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ റോയല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ പ്രവചന മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നാളെ (വ്യാഴം) രാവിലെ 10-30 ന് ചന്ദ്രിക മലപ്പുറം ഓഫീസില്‍ നടക്കും. സുസുക്കി...
കോഴിക്കോട്: ഒക്ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന രാജ്യാന്തര പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്ന ദേശീയതാരം മജീസിയ ബാനുവിന് സഹായഹസ്തം. എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയാണ് ഒരുലക്ഷം രൂപയുടെ സഹായവുമായി മുന്നോട്ടുവന്നത്. വടകര ഓര്‍ക്കാട്ടേരിയിലെ സാധാരണ കുടുംബാംഗമായ മജിസിയക്ക് ചാമ്പ്യന്‍ഷിപ്പിനും...
സമീര്‍ പൂമുഖം ദോഹ: പരിമിതികളെ മറികടന്ന് ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ അറബികളുടെ മനംകവര്‍ന്ന മലയാളിയാണ് പി.സി ഷഫീഖ്. സംസാരശേഷിയും കേള്‍വിയും കുറവായ ഷഫീഖ് ജോലിയില്‍ പ്രകടിപ്പിക്കുന്ന മികവും ആവേശവും ആ പരിമിതികളെ തോല്പ്പിക്കുന്നതാണ്. എട്ട് വര്‍ഷത്തോളമായി ഖത്തറില്‍...
കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോഴിക്കോടിന്റെ അഭിമാനമായി അഞ്ജലിയും ശാഹിദ് തിരുവള്ളൂരും. ഇന്നലെ പുറത്തുവന്ന സിവില്‍സര്‍വീസ് ഫലത്തില്‍ 26-ാം റാങ്ക് നേടിയാണ് അഞ്ജലി ജില്ലയുടെ അഭിമാനമുയര്‍ത്തിയത്. ബേപ്പൂര്‍ സ്വദേശിനിയായ അഞ്ജലി ഇപ്പോള്‍ ബാംഗ്ലൂരിലാണ് താമസം. ബേപ്പൂര്‍...
കെ.പി കുഞ്ഞിമ്മൂസ പ്രതിവാര പത്രമായി 1934-ല്‍ ചന്ദ്രിക തലശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്നത് മത-സാംസ്കാരിക-വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടാണ്. ക്രിസ്ത്യന്‍ മിഷനറിമാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും വടക്കെ മലബാറില്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലകശക്തിയായി പരിണമിച്ചപ്പോള്‍ ബാസല്‍ മിഷനറിമാരില്‍നിന്ന്...
ലുഖ്മാന് മമ്പാട് എനിക്ക് സ്വാതന്ത്ര്യം വേണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അകത്തളം പ്രകമ്പനം കൊണ്ടു. മതത്തിനും ജാതിക്കും വര്‍ഗത്തിനും അപ്പുറം ലോകത്തെ മനുഷ്യാവകാശ കുതുകികളുടെ ഹൃദയാന്തരാളം മന്ത്രിച്ചു; ഹാദിയ. ആ പേര്...
അശ്റഫ് തൂണേരി ദോഹ: ഇടതുമുന്നണി യോഗ തീരുമാനത്തില്‍ ‘താന്‍ ഹാപ്പിയാണ്’ എന്ന് പറഞ്ഞത് നവംബര്‍ പന്ത്രണ്ടാം തീയ്യതിയാണെന്നും ഞങ്ങള്‍ നടപടി സ്വീകരിച്ചത് പതിനഞ്ചാം തീയ്യതിയാണെന്നും അതിനിടയില്‍ അണ്‍ഹാപ്പിയാവാനുള്ള എന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടാവുമെന്ന് ധരിച്ചാല്‍ മതിയെന്നും സി പി...
കോഴിക്കോട്: ‘ചന്ദ്രിക’യുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളായിരുന്നു അന്തരിച്ച സംവിധായകന് ഐ.വി ശശി. ചന്ദ്രിക ആഴ്ചപ്പതിപ്പിനു വേണ്ടി നിരവധി ചിത്രങ്ങള്‍ വരച്ച അദ്ദേഹം പത്രാധിപരായിരുന്ന സി.എച്ച് മുഹമ്മദ് കോയക്കും പ്രിയപ്പെട്ടയാളായിരുന്നു. ശശിയുമായുള്ള ബന്ധത്തെ ചന്ദ്രിക ആഴ്ചപ്പതിപ്പ്...
ചന്ദ്രിക ദിനപത്രവും മെഡിക്കല്‍ കോളേജ് സി.എച്ച സെന്ററും സംയുക്തമായി എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍’ ബോധവല്‍ക്കരണ ക്യാമ്പ് 2017 ഒക്ടോബര്‍ 28 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍...
ചന്ദ്രിക ‘Educate & Excel’ എന്ന പേരില്‍ വിദ്യര്‍ത്ഥികള്‍ക്കായി നടത്തുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നാളെ. രാവിലെ 9 ന് കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ. കുഞ്ഞാലിക്കുട്ടി (എം.പി.), പി.കെ.കെ. ബാവ,...