2023നെ പരമാവധി രക്തരൂഷിമാക്കാന് അവര് ആവുന്നതെല്ലാം ചെയ്തു. 2006ന് ശേഷം ഇത്രയേറെ ഫലസ്തീനികള് കൊല്ലപ്പെട്ട മറ്റൊരു വര്ഷമുണ്ടായിട്ടില്ല.
ഉമ്മന്ചാണ്ടിയും സഹപ്രവര്ത്തകരും സി.ബി.ഐ റിപ്പോര്ട്ടിന്റെ പശ്ചാത്തലത്തില് അഗ്നിശുദ്ധിവരുത്തി ശിരസുയര്ത്തിനില്ക്കുമ്പോള് സാമാന്യ നീതിയെ വലിച്ചുകീറി എന്തുവിലകൊടുത്തും പ്രതിയോഗികളെ സമൂഹത്തിനുമുന്നില് അപകീര്ത്തിപ്പെടുത്താന് ശ്രമിച്ച പിണറായിയും കൂട്ടരും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.
ആയിരം പേജുകളില് ഇടയ്ക്കിടെ ആകര്ഷകമായ അനേകം ഫോട്ടോകള് ഉള്ക്കൊള്ളിച്ചിട്ടുള്ള, മനോഹരമായി രൂപകല്പ്പന ചെയ്ത ഈ ഗ്രന്ഥശില്പം മലയാളത്തിലെ രാഷ്ട്രീയ സാഹിത്യ ശാഖയ്ക്ക് 'ചന്ദ്രിക' നല്കിയ അനര്ഘമായ ഒരു മുതല്ക്കൂട്ടാണ്
2023 ജനുവരി ഒന്ന് മുതൽ ചന്ദ്രിക വാർഷിക വരി സംഖ്യ 2600/- രൂപയായി വർദ്ധിപ്പിക്കുന്നതാണ്.
വിവരങ്ങള് ചികഞ്ഞെടുത്ത് മറ്റുള്ളവര്ക്ക് കൈമാറുന്നതില് നിങ്ങള് തല്പരനാണോ ? എങ്കിലിതാ സുവര്ണാവസരം!
വര്ഷത്തില് ഏകദേശം 39 കോടി മനുഷ്യര്ക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള് വ്യക്തമാക്കുന്നത്. ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളില് രോഗം കൂടുതലായി കണ്ടുവരുന്നു. ഈഡിസ് ജനുസിലെ, ഈജിപ്തി, അല്ബോപിക്ട്സ് എന്നീ ഇനം പെണ് കൊതുകുകള്...
വിനോദം എന്നതിനപ്പുറം സ്പോര്ട്സിനെ ഗൗരവമായി കാണുന്നവര്ക്ക് കരിയര് മേഖലയിലെ സാധ്യതകള് കണ്ടെത്താനും ഉയരാനുമായി പ്രവേശനം നേടാവുന്ന ഒട്ടനവധി കോഴ്സുകള് നാട്ടിലും വിദേശത്തുമായി നിലവിലുണ്ട്.
ചൈനയുടെ സാമ്പത്തിക ഉയര്ച്ചയും അമേരിക്കയുടെ തളര്ച്ചയും റഷ്യയുടെ മേധാവിത്വ നീക്കങ്ങളും ഉണ്ടാക്കിയ പുതിയ ലോക സാഹചര്യങ്ങള് ഗള്ഫിനെയും സ്വാധീനിക്കാന് ആരംഭിച്ചിട്ടുണ്ടെന്ന് അമേരിക്ക തിരിച്ചറിഞ്ഞോ എന്ന് അറിയില്ല. ഏതായാലും ഏതെങ്കിലുമൊരു രാജ്യത്തിന്റെ മേല്ക്കോയ്മക്ക് പിടികൊടുക്കാത്ത നവ ലോകക്രമമാണ്...
മുഖ്യമന്ത്രി പിണറായി വിജയന് മുതല് എം സ്വരാജ് വരെയുള്ളവര് മാധ്യമപ്രവര്ത്തകരെ ധാര്മികത പഠിപ്പിക്കുന്ന തിരക്കില് സ്വന്തം ചാനലിലും മുഖപത്രത്തിലും നടക്കുന്ന അധാര്മ്മിക പ്രവണതകള് കാണാതെ പോകുന്നു എന്നതാണ് ഏറെ ദൗര്ഭാഗ്യകരം.
ചന്ദ്രിക രണ്ടാംഘട്ട പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന ഗാനത്തിന്റെ സംവിധാനം ചന്ദ്രിക ഡെപ്യൂട്ടി ജനറൽ മാനേജർ നജീബ് ആലിക്കലാണ്.