അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന 'ഗൾഫ് ചന്ദ്രിക' ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക
ഡബ്ല്യു.എം.ഒ വിവാഹ സംഗമ വേദിയില്‍ വെച്ച് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തത്
വരിസംഖ്യാ കാലാവധി അവസാനിച്ച മുഴുവൻ വരിക്കാരുടെയും വരിസംഖ്യ പുതുക്കി തുടർന്നും വരിക്കാരാക്കുന്നതിന് ശാഖാ , പഞ്ചായത്ത് കമ്മിറ്റികൾ ശ്രദ്ധിക്കണം.
പെരിന്തൽമണ്ണ: ടാലന്റുകളെ കോർത്തിണക്കി പരിവർത്തനം സാധ്യമാക്കുക എന്ന ടാൽറോപിന്റെ സാമൂഹിക ദൗത്യം പൊതു സമൂഹത്തിലെത്തിക്കുന്നതിന് യോഗ്യരായ ബിസിനസ് കൺസൽറ്റന്റുമാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ചന്ദ്രിക ദിനപത്രവും ടാൽറോപും ചേർന്ന് ബിസിനസ് കൺസൽറ്റന്റ്സ് കോൺഫറൻസ് നടത്തി. ഇന്നവേറ്റീവ് ആശയങ്ങളിലൂടെയും...
ഒക്ടോബർ 5 മുതൽ 25 വരെ നടക്കുന്ന ചന്ദ്രിക വാർഷിക കാമ്പയിൻ വൻ വിജയമാക്കുന്നതിന് രംഗത്തിറങ്ങാൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്ററുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ...
: ചന്ദ്രികയുടെ പ്രചരണം ഏറ്റവും പ്രസക്തിയുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വരിക്കാരെ വര്‍ദ്ധിപ്പിക്കുന്നതിനും സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ചന്ദ്രികയുടെ 90-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക കാമ്പയിന് പ്രചരണം ശക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.
ഏക സിവില്‍ കോഡിന് ഏക തടസം മുസ്ലിം വ്യക്തിനിയമമാണ് എന്ന പ്രചാരണം സംഘ് പരിവാറിന്റേതാണ്.
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ...
ചന്ദ്രിക ദിനപത്രത്തിന്റെ തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo 2023 നാളെയും മറ്റന്നാളും കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കുകയാണ്. മലപ്പുറം ജില്ലയിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി,...