മലപ്പുറം ചന്ദ്രിക നവതി ആഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 15 മുതല്‍ 31 വരെ നടക്കുന്ന സ്പെഷ്യല്‍ കാമ്പയിന് വിജയിപ്പിക്കാന്‍ കമ്മറ്റികള്‍ സജീവമായി രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു....
ഇ സാദിഖ് അലി ബാഫഖി തങ്ങള്‍ മാനേജിങ് ഡയരക്ടറായപ്പോള്‍ എല്ലാ പിന്തുണയുമായി ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളും സഹായത്തിനെത്തി. കോഴിക്കോട് വൈ.എം.സി.എ റോഡിലെ കെട്ടിടവും കൂറ്റന്‍ ഷെഡ്ഡും ഗോഡൗണും സ്വന്തമാക്കിയപ്പോള്തന്നെ സാമ്പത്തിക ഞെരുക്കം വല്ലാതെ അലട്ടിയിരുന്നു. പ്ലാറ്റ്...
ഇ സാദിഖ് അലി സി.എച്ചിനെതിരെയുള്ള തെരഞ്ഞെടുപ്പ് കേസ്സില്‍ വിധി പ്രസ്താവിച്ച് ഹൈക്കോടതി ജഡ്ജി ഇങ്ങനെ പരാമര്‍ശിക്കുകയുണ്ടായി: ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം കോയ എന്ന് പറഞ്ഞാല്‍ ‘ചന്ദ്രിക’ യും ‘ചന്ദ്രിക’ എന്നാല്‍ കോയയുമാണ്’. സുപ്രീംകോടതി ആ വിധി പിന്നീട്...
ചന്ദ്രികയുടെ പുരോഗതിയില്‍ അഭിമാനം കൊണ്ടിരുന്ന കെ.എം സീതി സാഹിബിന്റെയും പത്രപ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്ന സി.എച്ചിന്റെയും സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി യത്നിച്ച മാനേജര്‍ സയ്യിദ് ഖാജാഹുസൈന്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചു.
ഇ സാദിഖ് അലി ചന്ദ്രിക പത്രം 1946 ല്‍ കോഴിക്കോട്നിന്നും ദിനപ്പത്രമായി പുറത്തിറക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി. സി.എച്ചിന്റെ ഗുരുഭൂതനായ സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളുടെ പേരിലായിരുന്നു കോഴിക്കോട് സിറ്റിയിലെ മുഖ്യ ഏജന്‍സി. ഇത് സംബന്ധമായ മുഴുവന്‍...