ഇന്ന് വൈകുന്നേരം 6.06നാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ചന്ദ്രയാന്‍ 3 വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്
ഐഎസ്ആർഒ പ്രതീക്ഷിച്ച കൃത്യസമയത്ത് ഇന്ത്യയുടെ ചാന്ദ്രപേടകം ചന്ദ്രോപരിതലം തൊടുമ്പോള്‍ രാജ്യത്തെ 140 കോടി ജനതയുടെ പ്രതീക്ഷകള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുകയായിരുന്നു ഗോപിനാഥെന്ന കണ്ണൂരുകാരനിലുടെ ജില്ലയും
ഇതൊരു ഐതിഹാസിക നിമിഷമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു
ഇന്ന് വൈകീട്ട് 5.45ന് സോഫ്റ്റ് ലാന്‍ഡിങ് ആരംഭിച്ചത്
വൈകിട്ട് 5.44 മുതൽ 6.04 വരെ പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ആഗസ്ത് 19ന് പേടകം ചന്ദ്രന്റെ കൂടുതല്‍ അടുത്തെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്
ഞായറാഴ്ച പുലര്‍ച്ചെ രണ്ടാം ഡീബൂസ്റ്റിംഗ് ഓപ്പറേഷന് വിജയകരമായി നടത്തി.
പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പ്പെട്ടതിന് പിന്നാലെയായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്
ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും മുമ്പുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ചന്ദ്രയാന്‍3 പൂര്‍ത്തിയാക്കിയത്