ഹോപ്പ് എക്സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഐ.എസ്.ആര്.ഒ സമൂഹമാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തു
ലാന്‍ഡര്‍ വഴി പേ ലോഡുകളിലെ വിവരങ്ങള്‍ ഭൂമിയിലേക്ക് അയച്ചു
ചന്ദ്രനിലെ ഈ പ്രത്യേകസ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വീണ്ടും സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3. ചന്ദ്രോപരിതലം കുഴിച്ചു പരിശോധന നടത്തുന്ന റോവറിലെ ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ്റേ സ്പെക്ട്രോമീറ്ററാണ് സള്‍ഫര്‍ സാന്നിധ്യം ഉറപ്പിച്ചത് . ചന്ദ്രനില്‍ സള്‍ഫര്‍ രൂപപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചു വിശദീകരിക്കാന്‍...
റോവറിലുളള ലേസര്‍ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്കോപ്പ് ഉപകരണത്തിലൂടെയാണ് സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഐഎസ്ആര്‍ഒ
പേലോഡായ ചെയിസ്റ്റിന്റെ നിരീക്ഷണമാണ് പുറത്തുവിട്ടത്
ലാന്‍ഡറില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലാണ് റോവര്‍ സഞ്ചരിക്കുക
ബെംഗളൂരുവിൽ ഐഎസ്ആർഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
രാജ്യം നേടിയ ചന്ദ്രയാൻ വിജയത്തെ അഭിനന്ദിച്ച് കോൺഗ്രസ്. സമൂഹമദ്ധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് ഇത് പറഞ്ഞത്
പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഉയര്‍ന്ന പൊടിപടലങ്ങള്‍ താഴ്ന്ന ശേഷമാണ് ലാന്‍ഡറിന്റെ വാതില്‍ തുറന്നത്.