Culture8 years ago
രാജീവ് ഗാന്ധി വധക്കേസ്: പ്രതിപ്പട്ടികയിലുള്ള വിവാദ ആത്മീയ നേതാവ് അന്തരിച്ചു
മുംബൈ: രാജീവ്ഗാന്ധി വധക്കേസില്‍ പങ്കുള്ളതായി സിബിഐ കണ്ടെത്തിയ വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു. 66 വയസ്സായിരുന്നു. വൃക്കരോഗത്തെത്തുടര്‍ന്ന് മുംബൈ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക്കാഘാതമുണ്ടായതിനു പിന്നാലെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണം. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി...