ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ആന്ധ്രാപ്രദേശിന് നല്കിയ വാഗ്ദാനങ്ങളുടെ വീഡിയോ പുറത്തുവിട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതിയില്‍ നടത്തിയ റാലിയിലാണ് ചന്ദ്രബാബു നായിഡു മോദിയുടെ നുണകള്‍ തെളിവ് സഹിതം...
ഹൈദരാബാദ്: എന്‍.ഡി.എ വിടാനുള്ള ടി.ഡി.പിയുടെ തീരുമാനത്തെ രാഷ്ട്രീയ പ്രേരിത നീക്കമെന്ന് വിശേഷിപ്പിച്ച ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് മറുപടിയുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. അമിത് ഷായുടെ കത്തില്‍ പറയുന്നതെല്ലാം കള്ളമാണ്. കള്ളം പ്രചരിപ്പിച്ച് സത്യത്തെ...
ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. അശോക് ഗജപതി രാജു, വൈ.എസ്.ഛൗധരി എന്നിവരാണ് രാജിവെച്ചത്. ഇരുവരും പ്രധാനമന്ത്രിയ കണ്ട് രാജിക്കത്ത് കൈമാറി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്കാന് സാധ്യമല്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയതോടെയാണ് മന്ത്രിമാര്‍...
അമരാവതി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പി നിലപാട് കടുപ്പിക്കുന്നു. നരേന്ദ്ര മോദി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മറ്റു പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാനും തയ്യാറാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും...
ഹൈദരാബാദ്: കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എയിലെ ഭിന്നത രൂക്ഷമാകുന്നു. ആവശ്യമെങ്കില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ മറ്റു പാര്‍ട്ടികളുമായി യോജിക്കുമെന്ന് എന്‍.ഡി.എ കക്ഷിയായ തെലുഗു ദേശം പാര്‍ട്ടി തലവനും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു...
കേന്ദ്ര സര്‍ക്കാര്‍ ആന്ധ്രപ്രദേശിനോട് നീതി കാണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. എന്‍.ഡി.ടി.വി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുേമ്പാഴാണ് ബി.ജെ.പിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്. പ്രധാനമന്ത്രിയുമായി കൂടികാഴച നടത്താന്‍ 29 തവണ താന്‍ ഡല്‍ഹിയിലെത്തി....