india7 months ago
ഇന്ത്യ ആര് ഭരിക്കുമെന്ന് നിതീഷും ചന്ദ്ര ബാബു നായിഡുവും തീരുമാനിക്കും; ഇന്ത്യാ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന്
എല്ലാ കക്ഷികളുമായി നടക്കുന്ന യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്.