കൊച്ചി: ഹൃദയ ശസ്ത്രക്രിയക്കായി മംഗാലപുരത്ത് നിന്നും കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് എത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വര്‍ഗീയമായി അപമാനിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കോതമംഗലം പൈങ്ങോട്ടൂര്‍ കോനാമ്പറത്ത് വീട്ടില്‍ ബിനില്‍...
കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച നവജാശ ശിശുവിന്റെ ആരോഗ്യനിലയില്‍ സ്ഥിരത വന്നതായി ഡോക്ടര്‍മാര്‍. കഴിഞ്ഞ 24 മണിക്കൂറായി ഐസിയുവില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ നാളെ നടത്തുമെന്നും ആസ്പത്രി അധികൃതര്‍...
കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ മംഗലാപുരത്ത് നിന്ന് എറണാകുളത്തെത്തിച്ച പിഞ്ചു കുഞ്ഞിനെതിരെ വര്‍ഗീയ വിഷം ചീറ്റി സംഘപരിവാര്‍ പ്രവര്ത്തകന്. ബിനില്‍ സോമസുന്ദരം എന്ന സംഘപരിവാര്‍ പ്രവര്‍ത്തകനാണ് പിഞ്ചു കുഞ്ഞിനെതിരെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത വിളമ്പിയത്. കുഞ്ഞ് ‘ജിഹാദിയുടെ വിത്തായതിനാലാണ്’...
കൊച്ചി: തിരുവനന്തപുരത്തേക്ക് അടിയന്തര ശസ്ത്രക്രിയക്ക് പുറപ്പെട്ട കുഞ്ഞിനെ കൊച്ചിയിലെ അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് തുടങ്ങിയ യാത്ര തൃശൂര്‍ കടന്നപ്പോഴാണ് കുഞ്ഞിനെ കൊച്ചിയിലേക്ക് മാറ്റാനുള്ള തീരുമാനമുണ്ടായത്. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മാറ്റം. അഞ്ചര മണിക്കൂറുകൊണ്ടാണ് മംഗലാപുരത്തുനിന്ന്...
തിരുവനന്തപുരം:15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കില്ല. കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റും. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം. സര്‍ക്കാരിന്റെ...