സഫാരി സൈനുല്‍ ആബിദീന്‍ കേരളത്തിലെ സാമൂഹിക സേവന, ജാവകാരുണ്യ ആതുര രംഗങ്ങളില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് സി.എച്ച് സെന്ററുകള്‍. 2001ല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സി.എച്ച് മുഹമ്മദ് കോയ...
കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സാധാരണക്കാരന്റെ അത്താണിയാണ് സി.എച്ച് സെന്ററുകള്‍.
പാണക്കാട് സാദി ഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സെന്റര്‍ ഉപദേശക സമിതി ചെയര്‍മാനും മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ടുമായ ബഹു:പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്
കോഴിക്കോട് സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന് സി.എച്ച് സെന്ററിൽ മന്ത്രി സന്ദർശനം നടത്തുകയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണ വിതരണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു
നിപയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള നിർദ്ദേശങ്ങൾ സി.എച്ച് സെന്റർ വളണ്ടിയർമാർക്ക് നൽകി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ മലപ്പുറം കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് സി.എച്ച്.സെന്ററിന് സഹായം തേടി ഓട്ടോ ഓടിച്ച് മാതൃകയായി. KL 53 T 9699 നമ്പറിലുള്ള തൻ്റെ ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്”...
2008 മുതല്‍ ആര്.സി.സിയിലും ശ്രീചിത്രയിലും വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും നല്കി വരുന്ന സ്ഥാപനമാണ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍
എം.കെ മുനീര്‍ ഒരു മകനെന്ന നിലയില്‍ എനിക്കേറ്റവും ആത്മനിര്‍വൃതി നല്കുന്ന ഒരു കാര്യം എന്റെ പിതാവിന്റെ പേരില്‍ ഉയര്‍ന്നു നില്ക്കുന്ന സി എച്ച് സെന്ററുകളാണ്. ജാതി മത വര്‍ഗ്ഗമെന്യേ എത്രയെത്ര പാവങ്ങള്‍ക്കാണ് ഇവിടെ നമ്മുടെ സഹോദരങ്ങള്‍...
കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച നവജാശ ശിശുവിന്റെ ആരോഗ്യനിലയില്‍ സ്ഥിരത വന്നതായി ഡോക്ടര്‍മാര്‍. കഴിഞ്ഞ 24 മണിക്കൂറായി ഐസിയുവില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ നാളെ നടത്തുമെന്നും ആസ്പത്രി അധികൃതര്‍...