ധനസമാഹരണം ഗൗരവത്തിലെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എയും അഭ്യര്‍ത്ഥിച്ചു.
തൃക്കരിപ്പൂര്‍ സി.എച് സെന്ററിന്റെ കീഴിലേക്ക് തൃക്കരിപ്പൂര്‍ സി എച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ രൂപീകരിച്ചു. ചെയര്മാന്:കെ പി.മുഹമ്മദ് (പടന്ന), ജ.കണ്‍വീനര്‍:ടി എം മുസ്തഫ.(തൃക്കരിപ്പൂര്‍) ട്രഷറര്‍: മുസബ്ബിര്‍. ഇ കെ (ചെറുവത്തൂര്‍), വൈസ് ചെയര്മാന്:ഖാലിദ്. പികെസി മാഹിന്‍,...