india2 years ago
ബിപോര്‍ജോയ് കരതൊട്ടു; അര്‍ധരാത്രി വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്, ഗുജറാത്ത് തീരത്ത് കരതൊട്ടു. അര്‍ധരാത്രി വരെ കാറ്റ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരത്ത് കനത്ത മഴയും കടല്‍ക്ഷോഭവുമുണ്ട്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് സൗരാഷ്ട്രകച്ച്...